ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണങ്ങളും തുടര്‍ന്നുള്ള പോലീസ് അന്വേഷണവുമെല്ലാം അതിന്റെ വഴിക്കു നീങ്ങവെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി കളിക്കളത്തിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു. ശനിയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിന്റെ പതിനൊന്നാം സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി കളിക്കാനൊരുങ്ങുകയാണ് അദ്ദേഹം.
Shami Will play this year's IPL